ദേളി: 2014 ഫെബ്രുവരി 7,8,9, തീയ്യതികളില്‍ നടക്കുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ: 44-ാം വാര്‍ഷിക സനദ്ദാന സമ്മേളത്തിന്ന് 5001 അംഗ സ്വാഗതസംഘം പ്രഖ്യപിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഖ്യാപന കണ്‍വെന്‍ഷന്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം. അലി കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു.
കണ്‍ട്രേള്‍ ബോര്‍ഡ് : താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ (ചെയര്‍മാന്‍) സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യദ് ഹാമിദ് കോയമ്മ തങ്ങല്‍ മാട്ടൂല്‍, എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം, കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എം. അലി കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, കല്ലട്ര മാഹിന്‍ ഹാജി, വൈ. അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പോയ, എന്‍. എ. മുഹമ്മദ് കീഴൂര്‍, ഹാജി യഹ്‌യ തളങ്കര
സ്വഗത സംഘം ഭാരവാഹികള്‍:
ചെയര്‍മാന്‍: സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി
വൈസ്. ചെയര്‍മാന്‍: സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് കെ. പി. എസ്. ബേക്കല്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടൂവം, പ്രൊഫസര്‍ എ. കെ. അബ്ദുല്‍ ഹമീദ്, എന്‍. എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, മുംതാസ് അലി മംഗലാപുരം, അബ്ദുല്ല ഹൂസൈന്‍ കടവത്ത്, മുക്രി ഇബ്‌റാഹിം ഹാജി, എന്‍. എ. അബൂബക്കര്‍ ഹാജി പി.ബി. അഹ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി
വര്‍ക്കിംഗ് ചെയര്‍മാന്‍: എന്‍. അബ്ദുല്‍ ലത്ഥീഫ് സഅദി പഴശ്ശി
ജന: സെക്രട്ടറി: സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍
വര്‍ക്കിംഗ് സെക്രട്ടറി: കെ. പി. ഹുസൈന്‍ സഅദി കെ.സി റോഡ്
കവീനര്‍മാര്‍: ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ശാഫി സഅദി ബ്യാംഗലൂരു, സി. കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ആ. പി. ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ റഷീദ് സൈനി, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്
ട്രഷറര്‍: ടി. സി. മുഹമ്മദ് കുഞ്ഞി ഹാജി
വിവിദ്ര സബ് കമ്മിറ്റി ഭാരവാഹികള്‍: പ്രേഗ്രാം: മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സിദ്ധീഖ് സിദ്ധീഖി,

പ്രചരണം: കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി,
ഫിനാന്‍സ്: അഹ്മദ് മുസ്‌ലിയാര്‍ ബേക്കല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി,
ഫുഡ്: ഹമീദ് മൗലവി ആലംപാടി, അബ്ദുല്ല ഹാജി കളനാട്,
സ്റ്റേജ് & പന്തല്‍: ചിത്താരി അബ്ദുല്ല ഹാജി, അമീര്‍ അലി ചൂരി,
ലൈറ്റ് & സൗണ്ട്: അലീ പൂച്ചക്കാട്, സി. എച്ച്. ഇഖ്ബാല്‍ ബേവിഞ്ച, അക്കമഡേഷന്‍: അബ്ദുല്‍ കരീം സഅദി ഏണിയാടി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി,
സ്വീകരണം: കെ. കെ. ഹുസൈന്‍ ബാഖവി, മൊയ്തു സഅദി ചേരൂര്‍,
ക്ഷണം: സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, അബ്ദുല്ല സഅദി ചീയ്യൂര്‍, മെഡിക്കല്‍: ഡോ: സയ്യിദ് സുഹൈബ് കുമ്പോല്‍, ഡോ: അബൂബക്കര്‍ മുട്ടത്തോടി,
വളണ്ടിയര്‍: ഗുരുക്കള്‍ അബൂബക്കര്‍ സഅദി , അബ്ദുല്‍ റഹ്മാന്‍ കല്ലായി,
വട്ടര്‍ സപ്ലൈ: ശാഫി ഹാജി കീഴൂര്‍, സുബൈര്‍ ഏയ്യള,
സപ്ലിമെന്റ്: കന്തല്‍ സൂഫി മദനി, മുഹമ്മദ് നെക്രാജെ,
സുവനീര്‍: അബ്ദുല്ല ഫൈസി നെക്രാജെ, സജീര്‍ ബുഖാരി,
മീഡിയ: ബഷീര്‍ പുളിക്കൂര്‍, അഷ്‌റഫ് കരിപ്പൊടി,
പ്രവാസി: അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സി. കെ . ഖാദര്‍ ചിത്താരി
മഹല്ല് പ്രഭാഷണം: ഇബ്‌റാഹിം സഅദി മുഗു, ഹസ്ബുല്ല തളങ്കര,
ദഅ്‌വാ സെല്‍: ഉബൈദുല്ലായി സഅദി, സലാഹുദ്ദീന്‍ അയ്യുബി,
എക്‌സ്‌പോ: ഡോ: പി.എ. അഹ്മദ് സഈദ്, ജഅ്ഫര്‍ സി.എന്‍,
ലോ&ഓര്‍ഡര്‍: നാസര്‍ ബന്താട്, നാഷനല്‍ അബ്ദുല്ല
യോഗത്തില്‍ എ.കെ. അബ്്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് അറ്റക്കോയ തങ്ങള്‍ കെടുവള്ളി, സയ്യിദ് ഇസ്മായീല്‍ ഹാദി തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, പി.കെ. അബൂബക്കര്‍ മൗലവി, പ്രൊഫസര്‍: എ. കെ. അബ്്ദുല്‍ ഹമീദ്, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, വി. എം. കോയ മാസ്റ്റര്‍, അഹ്മദ് അഷ്‌റഫ് മൗലവി, മാഹിന്‍ ഹാജി കല്ലട്ര, കാപ്പില്‍ കെ.ബി.എം ശരീഫ്, ടി.ഡി. അഹ്മദ് കബീര്‍, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, സ്വാലിഹ് സഅദി, അബ്്ദുല്ല ബാഖവി കുട്ടശ്ശേരി, സുലൈമാന്‍ കരിവള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment