നീലേശ്വരം: യുവാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. കരിന്തളം കാട്ടിപ്പൊയില്‍ മേക്കാറളത്തെ പരേതനായ കോരന്‍- ഉമ്പിച്ചി ദമ്പതികളുടെ മകന്‍ എം. രവീന്ദ്രനെ(29) യാണ് ചൊവ്വാഴ്ച വൈകിട്ടു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരങ്ങള്‍: എം.രാജു (കിനാനൂര്‍ കരിന്തളം പഞ്ചായത്ത് അംഗം), മോഹനന്‍, ഗീതാകുമാരി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Neleswaram


No comments:
Post a Comment