Latest News

തെക്കേക്കുന്നിലെ ടി കെ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പള്ളിക്കര: തെക്കേക്കുന്നിലെ ടി കെ കുഞ്ഞിക്കണ്ണന്‍ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: മല്ലിക, ലക്ഷ്മി, സുധാകരന്‍ (സിപിഐ എം പള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗം, കല്ലിങ്കാല്‍ ബ്രാഞ്ച് സെക്രട്ടറി), കൃഷ്ണകുമാര്‍, ചന്ദ്രന്‍ (വെല്‍ഡര്‍, കല്ലിങ്കാല്‍), ബാലാമണി, സാവിത്രി. 

മരുമക്കള്‍: അപ്പക്കുഞ്ഞി (മേല്‍പറമ്പ് അരമങ്ങാനം), അപ്പക്കുഞ്ഞി (ചെമ്മനാട്), സുജിന (കാസര്‍കോട്), വിജയന്‍ (രാവിണേശ്വരം), പരേതനായ അമ്പാടി. സഹോദരങ്ങള്‍: ഭാസ്‌കരന്‍ (ഉദുമ പടിഞ്ഞാര്‍), നാരായണി (ജോളിനഗര്‍), പരേതതരായ നാരായണന്‍, കുമാരന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.