ചെഗുവേരയുടെയും വി എസിന്റെ ചിത്രങ്ങളടങ്ങിയ ഫ് ളക്‌സ് ബോര്‍ഡുകളും ഉയര്‍ത്തിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള നേതാവ് ക്യൂബന്‍ മുന്‍ പ്രസിഡണ്ട് ഫീഡല്‍ കാസ്‌ട്രോ കഴിഞ്ഞാല്‍ വി എസാണെന്ന കൊളമ്പിയന്‍ സര്‍വ്വകലാശാലയുടെ കണ്ടെത്തലുകളുമാണ് ഫ് ളക്‌സ് ബോര്‍ഡിലുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News





No comments:
Post a Comment