Latest News

വി കെ രാജന്‍ സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി

കാസര്‍കോട്: സിപിഐ എം കാസര്‍കോട് ഏരിയ സെക്രട്ടറിയായി വി കെ രാജനെ എരിയാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു.

 യോഗത്തില്‍ അഡ്വ. എ ജി നായര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, പി ജനാര്‍ദ്ദനന്‍ എന്നിവര്‍ സംബന്ധിച്ചു. 

സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ വി കെ രാജന്‍ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കൂടിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.