സലാഹുദിന്‍: നാല്‍പ്പത് വയസുകാരിയായ സ്ത്രീയുടെ ഗര്‍ഭത്തില്‍ വളരുന്നത് പതിമൂന്ന് കുട്ടികള്‍ . ഇറാഖിലാണ് സംഭവം. ഇരട്ട കുട്ടികളടക്കം ഏഴ് കുട്ടികളുടെ മാതാവായ സ്ത്രീയാണ് പതിമൂന്ന് കുട്ടികളെ വീണ്ടും ഗര്‍ഭം ധരിച്ചത്. ഇരുപത്തി നാല് വര്‍ഷത്തിന് മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഇറാഖിലെ പ്രധാന പ്രവിശ്യയായ സലാഹുദിന്‍ എന്ന സ്ഥലത്തെ കര്‍ഷകനാണ് സ്ത്രീയുടെ ഭര്‍ത്താവായ ഫദില്‍ അല്‍ അസ്വി. കഴിഞ്ഞ അഞ്ച് വര്‍ഷം ഗര്‍ഭിണിയാവാതിരുന്ന സ്ത്രീയ്ക്ക് ഗര്‍ഭത്തില്‍ പതിമൂന്ന് കുട്ടകള്‍ ഉണ്ടെന്ന് തെളിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്ന് ഭര്‍ത്താവ് ഫദില്‍ അല്‍ അസ്വി വ്യക്തമാക്കി, എന്നാല്‍ അഞ്ചു വര്‍ഷം ഭാര്യ ഗര്‍ഭിണിയാവാത്തതിനെ തുടര്‍ന്ന് താന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും ഫദില്‍ പറഞ്ഞു.
പതിമൂന്ന് കുട്ടികള്‍ വയറ്റില്‍ വളരുന്നത് കൊണ്ട് തന്നെ തന്റെ ഭാര്യയ്ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ഇരട്ടകുട്ടികളുടെ പിതാവ് എന്ന സ്ഥാനം തനിയ്ക്ക് സ്വന്തമാകുമെന്നും ഫദില്‍ പറഞ്ഞു. ഭാര്യയ്ക്ക് ഇപ്പോള്‍ പ്രത്യേക പരിരക്ഷ താന്‍ നല്‍കുന്നുണ്ടെന്നും ഫദില്‍ വ്യക്തമാക്കി.
എന്നാല്‍ സ്ത്രീയുടെ ഗര്‍ഭത്തില്‍ നാലോളം കുട്ടികളുടെ ഹൃദയം നിലച്ചിരിക്കുകയാണെന്നും സ്ത്രീയ്ക്ക് കൂടുതല്‍ വിശ്രമം ആവശ്യമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇത്രയധികം കുട്ടികളെ ഗര്‍ഭിണിയായിട്ടും മാതാവ് കൂടുതല്‍ ആരോഗ്യവതിയാണെന്നും ഇത്തരം ഗര്‍ഭം വളരെ അസാധാരണമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment