സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം രാസായുധ നിരായുധീകരണ സമിതിക്ക് (ഓര്ഗനൈസേഷന് ഫൊര്‍ ദ കെമിക്കല്‍ വെപ്പന്‍സ്, ഒപിസിഡബ്ല്യൂ ) ലഭിച്ചു. അവസാന നിമിഷം വരെ മലാല യുസഫ്സായിയാരുന്നു സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്.
രാസായുധ നിരായുധീകരണത്തിനായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണിത്. രാസായുധ നിരായുധീകരണത്തിന് ഒപിസിഡബ്ല്യൂ നടത്തുന്ന ശ്രമങ്ങള്‍ മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് നോബല്‍ സമ്മാന സമിതി പറഞ്ഞു.
ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒപിസിഡബ്ല്യൂ 1997ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സിറിയയില്‍ അടുത്തിടെ വിമതര്‍ക്കു നേരെ ഭരണകൂടം രാസായുധം പ്രയോഗിച്ചിരുന്നു. ഈ രാസായുധങ്ങള്‍ നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത് ഒപിസിഡബ്ല്യൂ ആണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Stockhom, OPCW, Malala
No comments:
Post a Comment