Latest News

ക്രിക്കറ്റ് സച്ചിനെ ധനികനാക്കി

ലണ്ടന്‍: ക്രിക്കറ്റിലൂടെ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിലൊരാളായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാറിയെന്ന് അദ്ദേഹത്തിന്റെ ആസ്തിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ലോകത്തിലെ ധനികരുടെ ആസ്തി കണക്കാക്കുന്ന വെല്‍ത്ത് എക്‌സ് എന്ന സ്ഥാപനം പുറത്തുവിട്ട കണക്കുകളനുസരിച്ച് സച്ചിന്റെ ആസ്തി ഏകദേശം 960 കോടി രൂപവരും. 

മറ്റു ക്രിക്കറ്റ് ധനികരായ മഹേന്ദ്രസിംഗ് ധോണി, യുവരാജ് സിംഗ്, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരുടെ ആസ്തി ചേര്‍ത്തു വച്ചാല്‍ പോലും സച്ചിനടുത്തെത്തുകയില്ല. ധോണിയുടെ ആസ്തിയുടെ മൂന്നിരട്ടിയിലേറെയാണ് സച്ചിനുള്ളത്. ആസ്തിവിവരം ഇങ്ങനെ: സച്ചിന്‍ 960 കോടി, ധോണി 300 കോടി, യുവരാജ് സിംഗ് 180 കോടി, രാഹുല്‍ ദ്രാവിഡ് 120 കോടി, വിരാട് കോഹ്‌ലി 90 കോടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Cricket, Sachin, Sports

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.