മലാല യൂസഫ് സായിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ താലിബാന് സന്തോഷം പ്രകടിപ്പിച്ചു. നോബല്‍ അവാര്‍ഡ് കമ്മിറ്റിയെ താലിബാന് അഭിനന്ദിച്ചു. ഇത് വളരെ നല്ല വാര്‍ത്തയെന്നാണ് ആദ്യം പ്രതികരിച്ചത്.
ഇത്തരം അവാര്‍ഡുകള്‍ യഥാര്‍ത്ഥ മുസ്ളീമുകള്ക്കു ലഭിക്കേണ്ടതാണെന്നും ഇസ്ലാം മതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മലാല മതേതരവാദിയെന്നുമായിരുന്നു താലിബാന് വക്താവിന്റെ അഭിപ്രായം. അപക്വയായ മലാലയെ പോലൊരുവള്‍ ഇത്ര വലിയ ഒരു അവാര്ഡിനര്ഹയല്ല.തീര്‍ച്ചയായും നൊബല്‍ പുരസ്ക്കാര കമ്മിറ്റി പ്രശംസ അര്‍ഹിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാക് താലിബാന് തീവ്രവാദികള്‍ മലാലയെ വെടിവെച്ചു വീഴ്ത്തിയത്. വീണ്ടും മലാലയെ വധിക്കാന്‍ തങ്ങള്‍ ഒരുങ്ങിയിട്ടുള്ളതായി താലിബാന്റെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, മലാല തന്റെ ട്വിറ്ററില്‍ നോബല്‍ സമ്മാനം ലഭിച്ച രാസായുധ നിരായുധീകരണ സേനക്ക് അഭിനന്ദനം അറിയിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mlalala, Thaliban, Nobel Price
No comments:
Post a Comment