Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ ഹയര്‍ സെക്കണ്ടറി സമ്മേളനത്തിന് പ്രൗഢ സമാപ്തി


മഞ്ചേശ്വരം: “അറിവിനെ സമരായുധമാക്കുക” എന്ന് പ്രമേയത്തില്‍ എസ് എസ് എഫ് നടത്തുന്ന ഹയര്‍ സെക്കണ്ടറി മെമ്പര്‍ഷിപ്പ് കാമ്പയിന്റെ സമാപ്തി കുറിച്ചു കൊണ്ട് മീയ്യപദവ് സ്‌കൂള്‍ ഓഡിറ്റോരിയത്തില്‍ നടന്ന മഞ്ചേശ്വരം ഡിവിഷന്‍ ഹയര്‍ സെക്കണ്ടറി സമ്മേളനം എസ് എസ് എഫ് സംസ്ഥാന മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഹസ്ബുള്ള തളങ്കര ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയുള്ളതും ആകര്‍ശണീയവുമായ സെക്ഷനുകളായിരുന്നു നടന്നത്. ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷത വഹിച്ചു. 

വിവിധ സെക്ഷനുകള്‍ക്ക് സ്വലാഹുദ്ദീന്‍ അയ്യൂബി, ഹാരിസ് ഹിമമി പരപ്പ, ഹാരിസ് ഹനീഫി, നാസര്‍ മാസ്റ്റര്‍ മുട്ടം, മുസ്ഥഫ സഖാഫി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി, സിദ്ധീഖ് പൈവളികെ , നൗഫള്‍ സോങ്കാല്‍, ഹംസ ഗുവെദപട്പ്പു സലീം ദര്‍മനഗര്‍, ഫാറുഖ് പൊസോട്ട്, ഹരിസ് ഗാന്ധിനഗര്‍, മുദ്ദസിര്‍ മഞ്ചേശ്വരം ഫാറൂഖ് മീഞ്ച, ഇഖ്ബാല്‍ ഉപ്പള, ഫാറൂഖ് ബന്തിയോട് തുടങ്ങിയവര്‍ സംസാരിച്ചു. 
സ്വാദിഖ് ആവളം സ്വാഗതവും ഇഖ്ബാല്‍ പൊയ്യത്തബയല്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.