കാഞ്ഞങ്ങാട് : വീട്ടമ്മയുടെ കുളിസീന്‍ മൊബൈലില്‍ പ കര്‍ത്തിയ യുവാവിനെ മൂന്നാഴ്ചയ്ക്ക് ശേഷം പോലീസ് പിടികൂടി.
പടന്നക്കാട് ഞാണിക്കടവിലെ അബ്ദുല്ലയുടെ മകന് കെ. അഫ്സല് (19)നെയാണ് വ്യാഴാഴ്ച രാവിലെ ബസ് സ്റ്റാന്റിലെ ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാം നിലയില്‍ നിന്നും ഹൊസ്ദുര്‍ഗ് എസ്.ഐ. ഇ.വി.സുധാകരന് അറസ്റ്റുചെയ്തത്.
ഞാണിക്കടവിലെ വീട്ടമ്മയുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ ബഹളം വെക്കുകയും ആ സമയത്ത് അഫ്സല് ഓടി രക്ഷപ്പെടുകയുമായിരുന്നു. അതിനുശേഷം വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയും അഫ്സലിനെതിരെ പോലീസ് കെസടുക്കുകയും ചെയ്തിരുന്നു. പിന്നീട് അഫ്സല് ഒളിവില്‍ പോവുകയാണുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment