മംഗലാപുരം: വിമാനത്തില്‍ സാധനങ്ങള്‍ കയറ്റുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രിയാണ് അപകടം.
യോഗീഷ്, രാഘവേന്ദ്ര എന്നിവര്‍ക്കാണ് പരിക്കേറ്റത്. നഗരത്തിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോവയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ സാധനങ്ങള്‍ കയറ്റവെയാണ് സംഭവം. ഭയാനകശബ്ദത്തോടെയുണ്ടായ ഇടിമിന്നലിന് പിന്നാലെ കനത്ത കാറ്റും മഴയുമുണ്ടായത് വിമാനയാത്രക്കാരില്‍ പരിഭ്രാന്തി പരത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment