അതിരുകളില്ലാത്ത ലോകത്തിന്‍റെ മഹാ വാതായനത്തിലേക്ക് വാതില്‍ തുറന്ന മാപ്പിള കലകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന്‍ ജോണ്‍ മാത്യൂ പറഞ്ഞു. അഞ്ചോളം ഭാഷകള്‍ മനോഹരമായി കോര്‍ത്തണക്കിയ മാപ്പിള കാവ്യങ്ങള്‍ മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.
അക്കാദമി പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വി പി ഷൌക്കത്തലി , ധര്‍മ്മരാജ് മടപ്പള്ളി , അഷറഫ് കാളത്തോട് എന്നീവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അക്കാദമി മെമ്പര്‍ഷിപ്പ് ഫോം വിതരണ ഉല്ഘാടനം സലാം കുറ്റിപ്പുറത്തിന് നല്‍കി കൊണ്ട് അഷറഫ് കാളത്തോട് നിര്‍വ്വഹിച്ചു.

അനുസ്‌മരണ സമ്മേളനത്തിന് റാഫി കല്ലായി സ്വാഗതവും , ഹമീദ് മാഥൂര്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കെ.രാഘവൻ മാസ്റ്റരുടേയും,മന്നാഡെയുടെയും, എ.വി മുഹമ്മദിന്‍റെയും മനോഹരമായ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയില്‍ മാപ്പിള കല അക്കാഡമിയുടെ ഗായകര്‍ അണിനിരന്നു. ഗാനസന്ധ്യക്ക് നൌഫല്‍ കേച്ചേരി, അന്‍വര്‍ സാരംഗി, വി.എസ് നജീബ് , യാസിര്‍ കരിങ്കല്ലത്താണി, റാഫി കാലിക്കറ്റ് , ഫൈസല്‍ ഹംസ , അബ്ദുല്‍ സലാം ഓലക്കോട്, ജാഫര്‍ പാലാഴി, നൌഫല്‍ വടകര എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment