Latest News

പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി എക്‌സ്‌ക്യൂട്ടീവംഗം ഗംഗാധരന്‍ നിര്യാതനായി

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി എക്‌സ്‌ക്യൂട്ടീവംഗവും സിപിഐ എം പാലക്കുന്ന് മുന്‍ ലോക്കല്‍ കമ്മിറ്റിയംഗമായ മലാംകുന്ന് വലിയ വളപ്പിലെ പി വി ഗംഗാധരന്‍ (51) നിര്യാതനായി. 

മോട്ടോര്‍തൊഴിലാളി യൂണിയന്‍ (സിഐടിയു) ഉദുമ ഏരിയാ സെക്രട്ടറിയായ പ്രവര്‍ത്തിച്ചു. ഭാര്യ: ലത. സഹോദരങ്ങള്‍: കുമാരന്‍, സുധാകരന്‍ (മുബൈ). നാരായണി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.