ലക്‌നോ: സ്‌കൂളിനെ വിമര്‍ശിച്ച് ചേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് അനിയനെ സ്‌കൂളില്‍ നിന്നു പുറത്താക്കി. അതേ സ്‌കൂളില്‍ നിന്നു തന്നെയാണ് ചേട്ടനും ഈ വര്‍ഷം പാസായത്.
ലക്‌നോവിലെ ന്യൂ വേ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരേയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പഠനത്തില്‍ മിടുക്കരായവരെ മാത്രമേ സ്‌കൂള്‍ മാനേജ്‌മെന്റ് പരിഗണിക്കുന്നുള്ളൂവെന്നും കലാ-കായിക രംഗത്ത് മികവു കാണിക്കുന്ന വിദ്യാര്‍ഥികളെ അവഗണിക്കുകയാണെന്നുമായിരുന്നു അനുപം അഭിപ്രായപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അനുപമിന്റെ ഇളയ സഹോദരന്‍ അനുഭവ് ദ്വിവേദിയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്.
അനുപമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി കമന്റുകളും ലഭിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിനെ ത്തുടര്‍ന്നല്ല പുറത്താക്കലെന്നാണ് പ്രിന്‍സിപ്പല്‍ റിത ശ്രീവാസ്തവ പറയുന്നത്. സ്‌കൂളില്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് കുട്ടിയെ പുറത്താക്കിയതെന്നും ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്‌ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment