ഉദുമ: കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് ട്രഷറര്‍ കോട്ടപ്പാറയിലെ സി.പി അബ്ദുല്ല (65) നിര്യാതനായി. പരേതനായ സി.പി. അബ്ദുല്‍റഹിമാന്റെ മകനാണ്.
ഭാര്യ: വി.പി.പി നബീസ, മക്കള്‍: ബീവി, സീനത്ത്, ഷഹീന, ഫാസില, നജീബ് (എ.കെ. ഹാര്‍ഡ്‌വേഴ്‌സ് തൃക്കരിപ്പൂര്‍).
മരുമക്കള്‍: മുഹമ്മദ്കുഞ്ഞി ചിത്താരി, ടി.കെ. അബ്ദുല്ല പാറപ്പളളി അമ്പലത്തറ, ഹമീദ് മാണിക്കോത്ത്, അബൂബക്കര്‍ ഉദുമ പടിഞ്ഞാര്‍.
സഹോദരങ്ങള്‍: മൂസ്സ (അബൂദാബി), സുഹറ, ഖദീജ
സഹോദരങ്ങള്‍: മൂസ്സ (അബൂദാബി), സുഹറ, ഖദീജ
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment