ലണ്ടന്‍ : ശ്രീലങ്കയില്‍ തമിഴവംശജര്‍ക്കെതിരെ നടന്ന നരഹത്യകളുടെ മറ്റൊരു തെളിവ് കൂടി പുറത്ത്. എല്‍ടിടിഇ അനുകൂല ചാനലിലെ വാര്‍ത്താ അവതാരകയും ഗായികയുമായ ഇസൈപ്രിയയെ ശ്രീലങ്കന്‍ സൈന്യം പീഡിപ്പിച്ചു കൊന്നതാണെന്ന് തെളിയിക്കുന്ന വീഡിയോ ബ്രിട്ടനിലെ ചാനല്‍ 4 പുറത്തുവിട്ടു.
ഏറ്റുമുട്ടലിനിടെയാണ് ഇസൈപ്രിയ മരിച്ചതെന്നായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ പരിക്കുകളില്ലാതെ സൈന്യത്തിന്റെ പിടിയിലാകുന്ന ഇസൈപ്രിയയുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കടപ്പുറത്തിന് സമീപമുള്ള ചെളിക്കുണ്ടില്‍ നിന്നാണ് ഇവരെ സൈന്യം പിടികൂടുന്നത്.
ഇസൈപ്രിയ പ്രഭാകരന്റെ മകളാണെന്ന് സൈന്യം കരുതി. താന്‍ പ്രഭാകരന്റെ മകളല്ല എന്ന് ഇസൈപ്രിയ പറയുന്നുണ്ട്. പിന്നീട് പീഡിപ്പിച്ച് കൊന്ന നിലയില്‍ ജഡം കണ്ടെത്തി. മരണം ഏറ്റുമുട്ടലിനിടെയായിരുന്നു എന്ന വാദമാണ് പൊളിയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, London, Isaimazha, Rape, Singer

No comments:
Post a Comment