കാസര്‍കോട്: നവംബര്‍ 25 കൂത്ത്പറമ്പ് രക്തസാക്ഷി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കും. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തും. വൈകുന്നേരം മുഴുവന്‍ ബ്ലോക്ക് കേന്ദ്രങ്ങളിലും റാലിയും അനുസ്മരണ സമ്മേളനവും നടക്കും.
ജില്ലയില്‍ തൃക്കരിപ്പൂര്‍, മടക്കര, മൗക്കോട്, എരിക്കുളം, പാണത്തൂര്‍, മടിയന്‍, പൊയിനാച്ചി, പെര്‍ളടുക്കം, അഡൂര്‍, ബലടുക്കം, കത്തീബ്‌നഗര്‍ എന്നിവിടങ്ങളില്‍ റാലിയും അനുസ്മരണ യോഗവും നടക്കും.
പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment