പ്രതികള്‍ പൊമ്പറയില്‍ ഉണ്ടെന്ന് അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകുന്നേരം ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അഞ്ച് പേര്‍ പിടിയിലായിട്ടുണ്ട്.
21 പ്രതികളാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പി. ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കാന്തപുരം വിഭാഗം സുന്നീ പ്രവര്‍ത്തകരായ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത്‌വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവര്‍ കൊല്ലപ്പെട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment