പാലക്കാട്: സിനിമാ ഷൂട്ടിംഗിനിടെ ഒഴുക്കില്‍പെട്ട യുവനടന്‍ ഉണ്ണി മുകുന്ദനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. നവാഗതനായ വിനില്‍ സംവിധാനം ചെയ്യുന്ന ലാസ്റ്റ് സപ്പര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെല്ലിയാന്പതിയില്‍ വച്ചായിരുന്നു അപകടം.
വെള്ളത്തില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ ഉണ്ണി പുഴയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പരിസരവാസികളും ചേര്‍ന്ന് ഉണ്ണിയെ രക്ഷിച്ചു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കംപ്യൂട്ടര്‍ ഹാക്കറുടെ വേഷത്തിലാണ് ഉണ്ണി ഈ ചിത്രത്തില്‍ എത്തുന്നത്. ശ്രീനാഥ് ഭാസി, അരുണ്‍ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actor, Unni Mukundan, Palakkad

No comments:
Post a Comment