മലയാള സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് ബോളിവുഡ് നടി കരീന കപൂര്‍ രംഗത്തു വന്നു. മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ എത്തുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കരീന.
പ്രിയദര്‍ശന്‍ നിര്‍മ്മിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് കരീനയായിരിക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കരീന പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ഭാഷയറിയാത്തതിനാല്‍ സിനിമകളില്‍ അഭിനയിക്കാനില്ലെന്നും കരീന വ്യക്തമാക്കി.
പ്രമുഖ ഇംഗ്ലീഷ് മാധ്യമമാണ് കരീന മലയാള സിനിമയിലെത്തുന്നുവെന്ന വാര്‍ത്ത നല്‍കിയത്. പ്രിയദര്‍ശന്‍ ബോളിവുഡില്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളിലും നായികയായിരുന്നു. അതിനാല്‍ പ്രിയദര്‍ശന്‍ സിനിമയിലേയ്ക്ക് വിളിച്ചാല്‍ കരീന അഭിനയിക്കാന്‍ പോകുമെന്ന വാര്‍ത്തയുടെ അടിസ്ഥാനം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kareena, Mohanlal

No comments:
Post a Comment