കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പരിശോധനക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തതിന് ഒരാള്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. അടുക്കത്ത് ബയല്‍ സ്വദേശിനിയായ 42 കാരിയുടെ പരാതിയില്‍ ചെര്‍ക്കളയിലെ റഹ്‌മാനെതിരെയാണ് കേസ്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് മുമ്പില്‍വെച്ചാണ് സംഭവം. ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയായിരുന്ന യുവതിയെ പ്രതി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് മുമ്പില്‍വെച്ചാണ് സംഭവം. ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയായിരുന്ന യുവതിയെ പ്രതി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hospital, Rahman, Case, POl

No comments:
Post a Comment