മുംബൈ: ബോളിവുഡ് ബാദുഷാ ഷാരൂഖ് ഖാന് ശനിയാഴ്ച 48-ാം പിറന്നാള്‍. ജന്മദിനത്തില്‍ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറയുകയും ചെയ്തു കിംങ് ഖാന്‍.
കഴിഞ്ഞ ദിവസം രാത്രി ആരാധകര്‍ ഷാരൂഖിന്റെ ബാന്ദ്രയിലുള്ള ബംഗ്ലാവില്‍ പുറത്ത് പടക്കം പൊട്ടിച്ച് ജന്മദിനം ആഘോഷിച്ചിരുന്നു. എന്റെ വീട്ടില്‍ പടക്കവും പോസ്റ്ററുമായി വന്നവര്‍ക്കെല്ലാം നന്ദി, ഷാരൂഖ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
എല്ലാവരെയും താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും ആരാധകര്‍ രാത്രിയില്‍ ബഹളം ഉണ്ടാക്കിയതിന് അയല്‍ക്കാര്‍ ക്ഷമിക്കണമെന്നും താരം പറഞ്ഞു. നിങ്ങളുടെ സ്‌നേഹം കാരണം എനിക്ക് ആരോടും അസൂയ ഇല്ലായെന്നും ട്വീറ്റ് ചെയ്തു.
എല്ലാവര്‍ഷത്തില്ലെന്ന പോലെ ഈ വര്‍ഷവും ഷാരൂഖ് പത്ര മാധ്യമങ്ങളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അവസാനം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ ചെന്നൈ എക്‌സപ്രസ് ബോക്‌സ് ഓഫീസില്‍ ഹിറ്റ് ആയിരുന്നു. ഫറാ ഖാന്റെ ഹാപ്പി ന്യൂ ഇയറിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം ഇപ്പോള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Bollywood, Birthday

No comments:
Post a Comment