Latest News

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി: സ്വര്‍ണവില പവന് 40 രൂപ വര്‍ധിച്ചു. ഇതോടെ പവന്‍വില 22,600 രൂപയായി. ഗ്രാമിന് അഞ്ചു രൂപ ഉയര്‍ന്ന് 2,825 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1,285.80 ഡോളറായി ഉയര്‍ന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.