Latest News

യുവതി ഞരമ്പ് മുറിച്ച് ജീവനൊടുക്കി

പയ്യന്നൂര്‍ : യുവതി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി. കണ്ടങ്കാളിയിലെ ലിഷ (23)യാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നത്രെ. പയ്യന്നൂര്‍ പാരലല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.എ. വിദ്യാര്‍ത്ഥിനിയാണ്. ലെസ്‌ലി ജി. മൈക്കിള്‍-ഫൈല ദമ്പതികളുടെ മകളാണ്. ലിഷിന് സഹോദരന്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, Suiside, Student

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.