മട്ടന്നൂര്‍: മൊബൈല്‍ഫോണ്‍ കച്ചവടത്തിന്റെ പേരില്‍ നിരവധി പേരില്‍നിന്ന് വന്‍തുക വാങ്ങി തട്ടിപ്പുനടത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍. മട്ടന്നൂര്‍ തെരൂര്‍ പാലയോട്ടെ മുഹബ്ബത്ത് മന്‍സില്‍ എന്‍ പി മിയാന്‍ദാദി(19)നെയാണ് പിടികൂടിയത്.
പ്രതിയെ മട്ടന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പരീക്ഷ നടക്കുന്നതിനാല്‍ ഏഴാം തിയ്യതി വരെ ജാമ്യം അനുവദിക്കണമെന്ന അപേക്ഷ കോടതി അംഗീകരിച്ചു.
പരീക്ഷ കഴിഞ്ഞ് അന്നുതന്നെ ഹാജരാവാനും നിര്‍ദേശിച്ചു. വിദേശത്തുനിന്ന് മൊബൈല്‍ഫോണ്‍ കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നു പറഞ്ഞാണ് പലരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയത്. ഒന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി 16 പേര്‍ മട്ടന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ഇവര്‍ മിയാന്‍ദാദിന്റെ വീടിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയുണ്ടായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment