ചിറ്റാരിപ്പറമ്പ്: കര്‍ണാടക സംസ്ഥാന മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കണ്ണവം ആമിനാസ് മന്‍സിലില്‍ എസ്.എച്ച്. മുഹമ്മദ് ഷാലി (54) നിര്യാതനായി.
മഹാത്മാഗാന്ധി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാനും മുന്‍ കര്‍ണാടക പി.സി.സി. അംഗവും എസ്.വൈ.എസ്. പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: എസ്.എം.കെ.ഷമീന. മക്കള്‍: മുഹമ്മദ് സാലിം (അബുദാബി), സാബിറ, സാദിയ (എന്‍ജിനീയറിങ് വിദ്യാര്‍ഥി), ഫാത്തിമത്ത് സുഹറ. മരുമകന്‍: സക്കറിയ (കാവുംപടി). സഹോദരങ്ങള്‍: എസ്.എച്ച്.അബൂബക്കര്‍, മുഹമ്മദ് യൂനുസ് (കര്‍ണാടക ഹൈക്കോടതി അഭിഭാഷകന്‍).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment