Latest News

എന്‍ ജി ഒ അസോസിയേഷന്‍ ആഹ്ലാദപ്രകടനം നടത്തി


കാസര്‍കോട് : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു നല്‍കിയ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കേരള എന്‍ ജി ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി.

പി വി രമേശന്‍, പി ദാമോദരന്‍, കെ വി ഭക്തവത്സലന്‍, എം പി കുഞ്ഞിമൊയ്തീന്‍, പി വി ദാമോദരന്‍, ജോസുകുട്ടി, എ ടി ശശി, കെ ശശി, സുനില്‍കുമാര്‍, എം മാധവന്‍ നമ്പ്യാര്‍, എം ടി പ്രസീത, എസ് എം രജനി, വേണുഗോപാലന്‍ മയിച്ച എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.