Latest News

ആലിക്കുട്ടി മുസ്സ്യാര്‍ക്ക് സ്വീകരണം നല്‍കി


തളങ്കര : കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ക്ക് ദീനാര്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ദീനാര്‍ നഗറില്‍ നടന്ന സ്വീകരണ പരിപാടി യു എന്‍ അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല ആലിക്കുട്ടി മുസ്ല്യാര്‍ക്ക് ഉപഹാരം നല്‍കി.


 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.