ഉദുമ: മേല്‍ബാര ആടിയത്തെ മുങ്ങത്ത് മാധവന്‍ നായരെ(48) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടത്. പരേതനായ പി.നാരായണന്‍ നായരുടെയും എം.കാര്‍ത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങള്‍: എം.രാഘവന്‍ നായര്‍, ഭാര്‍ഗവി, ലളിത. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment