കാഞ്ഞങ്ങാട് : വീട്ടുതടങ്കിലാക്കിയെന്ന കാമുകന്റെ പരാതിയില്‍ ഗള്‍ഫുകാരന്റെ ഭാര്യയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ബാലന്‍-സാവിത്രി ദമ്പതികളുടെ മകള്‍ സബീന (23)യെയാണ് വ്യാഴാഴ്ച ഹാജരാക്കാന്‍ ഹൊസ്ദുര്‍ഗ് കോടതി മാതാപിതാക്കളോട് ഉത്തരവിട്ടത്.
ഗള്‍ഫുകാരനായ സുമേഷിന്റെ ഭാര്യയാണ് സബീന. എന്നാല്‍ സബീന സുമേഷിന്റെ ബന്ധുവായ വിനീഷുമായി പ്രണയത്തിലാവുകയും ഒരു മാസം മുമ്പ് ഒളിച്ചോടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത പോലീസ് കോടതിയില്‍ ഹാജരാക്കുകയും കോടതി സബീനയെ സ്വന്തം ഇഷ്ടത്തിന് വിടുകയും ചെയ്തിരുന്നു.

എന്നാല്‍ സബീന മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്കാണ് പോയതി. ഇതിനു ശേഷമാണ് സബീനയെ വീട്ടുതടങ്കിലാക്കിയെന്ന് കാണിച്ച് കാമുകനായ വിനീഷ് കോടതിയില്‍ എത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment