ഫിനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍- പി.എ.അഷ്‌റഫലി, കണ്‍വീനര്‍- എന്‍.എ.അബൂബക്കര്‍ ഹാജി, അഹമ്മദ് ഷരീഫ്(വ്യാപാരി വ്യവസായി സംഘടന), കരിം ഗോളിയാര്‍, പാദൂര്‍ കുഞ്ഞഹമ്മദ് ഹാജി, രവീന്ദ്ര ലീഡ് ബാങ്ക് മാനേജര്‍ കൃഷ്ണാനന്ദ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, യഹിയ തളങ്കര, ചീഫ് മാനേജര്‍ എസ്.ബി.ടി, എല്‍.എ.മുഹമ്മദ് ഹാജി.
സ്റ്റേജ് ആന്‍ഡ് ഡക്കറേഷന്‍ കമ്മിറ്റി: ചെയര്‍മാന്‍ - രാമപട്ടാളി, കണ്‍വീനര്‍- ചന്ദ്രശേഖര റാവു. കമ്മിറ്റി അംഗങ്ങള്‍: വി.എച്ച്.അബ്ദുള്ള, അബ്ദുസമദ്, അബ്ദു താലങ്ങാടി, ബദറുദ്ദീന്‍ മാസ്റ്റര്‍, അഡ്വ. കാസിം, അബൂബക്കര്‍ തിര്‍ത്താന, ഖാദര്‍ മാനിയ, മുജീബ് കമ്പാര്‍, സജ്ജീവറായ്, ജീവന്‍ തോമസ്, സി.ബി.അബ്ദുള്ള ഹാജി, അബൂബക്കര്‍ കന്ന്യപാടി, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, ഗംഗാധരന്‍ കോളിയടുക്കം, കുഞ്ചാര്‍ മുഹമ്മദ്, ആര്‍.ഗംഗാധരന്‍ അബ്ബാസലി കിന്നിഗര്‍, കരുണാകരന്‍ ബദിയഡുക്ക, അബൂബക്കര്‍ സിദ്ദിക്ക്, ആരിസ് പട്‌ല, ജഗന്നാഥറായ്, അബ്ബാസ് ബീഗം, രാഘവപേരാള്‍, സി.മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി.
റിസപ്ഷന്‍ കമ്മിറ്റി: സുധ ജയറാം(ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ്), സോമശേഖരന്‍, പ്രമീള സി.നായ്ക്, കൃഷ്ണഭട്ട്, സമീറ, മുംതാസ് കാസര്‍കോട്, (മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍) ജയശ്രീ, മമ്ത ദിവാകരന്‍ പൈവളിക, മീഞ്ച, കാസര്‍കോഡ് ജില്ലയിലെ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും, കുഞ്ചിമാസ്റ്റര്‍, വാരിജാക്ഷന്‍, ടി.കെ.ഷെട്ടി, എം.അബ്ബാസ്, തച്ചങ്ങാട് ബാലകൃഷ്ണന്‍, ശങ്കരനാരായണ റാവു, മജീദ് ചെമ്പേരിക്ക, മൂസ ബി.ചെര്‍ക്കള, എലിസബത്ത് ക്രാസ്റ്റ, ഷംസുദ്ദീന്‍ കിന്നിഗര്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, വിജയകുമാര്‍, നസീര്‍ ചായിന്റടി, ആയിഷ, ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍.
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി എ.ഡി.എം.-ചെയര്‍മാന്‍, ആര്‍.ടി.ഒ.- കണ്‍വീനര്‍, ആര്‍.ടി.ഒ.(കെ.എസ്.ആര്‍.ടി.സി, കാസര്‍കോട്), എ.എ.ജലീല്‍, ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ആരിസ് ശൂലി, മഹേഷ് നെടുങ്കര.
പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍- എ.അബ്ദുള്‍ റഹിമാന്‍, കണ്‍വീനര്‍- എം.ഒ.വര്‍ഗീസ്, എ.കെ.എം.അഷ്‌റഫ്, മഞ്ചുനാഥ ആള്‍വ, മായിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, അര്‍ഷാദ് ഓര്‍ക്കാടി, എം.കെ.രാധാകൃഷ്ണന്‍, അബ്ദുള്ള മുകു, എ.എ.കയ്യംകൂടല്‍, മഹേഷ്ഭട്ട്, ജി.നാരായണന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍, കേശവ പ്രസാദ്, കെ.അബ്ദുള്ളക്കുഞ്ഞി, അഡ്വ. സി.എം.മുനീര്‍, അബ്ദുള്‍ കരീം കോളിയോട്, എയ്യ തലങ്കര, മൊയ്തീന്‍ കൊല്ലംപാടി, സജിത്ത് പൊവ്വല്‍, മാഹിം കോളിക്കര, അബിദ് എ.എന്‍., ഫൈസല്‍ പി.കെ., ഡോ. മുഹമ്മദ് അഷീല്‍, ജോളി മാത്യു, റഫീക്ക് കോളോട്ട്, ടി.എ.ഷാഫി(ഉത്തരദേശം), സുരേന്ദ്രന്‍ കാരവല്‍, കെ.പി.മുഹമ്മദ് അഷ്‌റഫ്, ഡി.എം.കെ.മുഹമ്മദ് തുടങ്ങിയവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment