Latest News

മഹാത്മജി ഹൗസിംഗ്‌ സഹകരണസംഘം വിദ്യാനഗര്‍ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു


കാസര്‍കോട്‌ : മുളിയാര്‍ പത്തായത്തിലെ ബോവിക്കാനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മജി ഹൗസിംഗ്‌ സഹകരണ സംഘത്തിന്റെ പ്രഥമ ശാഖയുടെ ഉദ്‌ഘാടനം വിദ്യാനഗറില്‍ നടന്നു. 

എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. എം ഇബ്രാഹിംകുട്ടി മുഖ്യാതിഥിതായിരുന്നു. ചേക്കോട്‌ ബാലകൃഷ്‌ണന്‍ നായര്‍, പി കെ പ്രകാശ്‌ കുമാര്‍, സി ദാമോദരന്‍ നായര്‍, കെ പി ബലരാമന്‍ നായര്‍, പി ചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.