കാസര്‍കോട്: മണ്ണാര്‍ക്കാട് രണ്ട് സുന്നി പ്രവര്‍ത്തകരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സുന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളുര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ബഷീര്‍ മങ്കയം, ഖാദര്‍ സഖാഫി മൊഗ്രാല്‍, അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ ഖാദ്ര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി ഊജംപദവ്, കന്തല്‍ സൂപ്പി മദനി, സി. എന്‍ ജാഫര്‍ സാദിഖ്, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment