കോഴിക്കോട്: ഒരാഴ്ചയ്ക്കിടെ കരിപ്പൂരില്‍ മൂന്നാമതും വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നും രാവിലെ അഞ്ച് മണിക്ക് കരിപ്പൂരില്‍ എത്തിയ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നവരില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ്(ഡിആര്‍ഐ) ആറുകിലോ സ്വര്‍ണമാണ് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് എയര്‍ഹോസ്റ്റസായ ഹിറോമോസ സെബാസ്റ്റിയന്‍, സുഹൃത്ത് കണ്ണൂര്‍ സ്വദേശി റാഹില എന്നിവരെ അറസ്റ്റ് ചെയ്തു. എയര്‍ഹോസ്റ്റസായ ഹിറോമോസ ഡ്യൂട്ടിയിലായിരുന്നില്ല. ആദ്യമായാണ് എയര്‍പോര്‍ട്ട് ക്രൂ അംഗങ്ങളില്‍ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമമുണ്ടാകുന്നത്.
അരയിലെ ബെല്‍റ്റിലുള്ള അറകളിലും ജീന്‍സിന്റെ പോക്കറ്റുകളിലുമായാണ് ഇവര്‍ സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കവെയാണ് ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായി സംശയിക്കുന്നു. ഇതോടെ ഒരാഴ്ചയ്ക്കിടെ പത്തുകിലോ സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്നും പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment