മഞ്ചേരി: മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ബാത്ത്‌റൂമില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ ചൊല്ലി സംഘര്‍ഷം. 12-ാം വാര്‍ഡിലെ ബാത്ത് റൂമില്‍ നിന്ന് രോഗിയുടെ കൂടെ നില്‍ക്കുന്ന വനിതയ്ക്കാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. അന്വേഷണത്തില്‍ ആശുപത്രി കാന്റീനിലെ ബംഗാളി സ്വദേശിയായ തൊഴിലാളി മറന്നു വച്ചതാണെന്നു പോലീസ് പറഞ്ഞു.
വാര്‍ഡിലെ രോഗികളുടെ കൂടെ നില്‍ക്കുന്നവര്‍ ഇയാളെ കൈകാര്യം ചെയ്തശേഷം പോലീസിനു കൈമാറി. വിശദമായി പരിശോധനയില്‍ കാമറയില്‍ ചിത്രങ്ങളൊന്നും പതിഞ്ഞിട്ടില്ലെന്നു കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും കേസെടുത്തില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment