പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സ്പീക്കറിന് തീപ്പിടിച്ചത് പരിഭ്രാന്തിപരത്തി.
മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിക്കാന്‍ പോയസമയത്തായിരുന്നു തീപ്പിടിത്തം. വേദിയില്‍ പുകയുയര്‍ന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആശങ്കയായി. ഒടുവിലാണ് സ്പീക്കറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് മനസ്സിലായത്.
പത്തനംതിട്ട മാക്കാംകുന്നിലെ സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തിലാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, Umman Chandi

No comments:
Post a Comment