കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിതരണം ചെയ്യാൻ കൊണ്ടു വന്ന ഗോതന്പിൽ ചത്ത എലികൾ. കൊല്ലം ആശ്രാമം സരയു നഗർ 127 ആം നന്പർ അംഗൻവാടിയിലാണ് സംഭവം.
അംഗൻവാടിയിലെ കുട്ടികൾക്ക് കഞ്ഞി ഉണ്ടാക്കാൻ കൊണ്ടു വന്ന ഗോതന്പിലാണ് ചത്ത എലികളെ കണ്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollam


No comments:
Post a Comment