തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായി പീതാംബര കുറുപ്പിനെതിരെ അപമാനശ്രമത്തിന് ആരോപണം ഉന്നയിച്ച് നടി ശ്വേതാ മേനോന്‍ സോഷ്യല്‍ സൈറ്റായ ഫേസ്ബുക്കിലും താരമായി.
തന്നെ അപമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയിച്ചതുമുതല്‍ ഫേസ്ബുക്കില്‍ ശ്വേതാമേനോന്‍ മാത്രമാണ് കാഴ്ച. ശ്വേതാമേനോന്‍ തൊണ്ണൂറുകളില്‍ അഭിനയിച്ച കാമസൂത്ര പരസ്യത്തിന്റെ പേരിലാണ് അനുകൂലമായും പ്രതികൂലമായും ചര്‍ച്ചകള്‍ കൊഴുക്കുന്നത്. കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ച വ്യക്തിയാണ് ഒരു രാഷ്ട്രീയനേതാവിനെതിരെ രംഗത്തെത്തിയതെന്ന ആരോപണം ചില കോണ്‍ഗ്രസ് നേതാക്കളും ഉയര്‍ത്തിയിരുന്നു.
ഇത്തരം പരസ്യങ്ങളിലും സിനിമകളിലും അഭിനയിച്ചതിനര്‍ത്ഥം ആ സ്ത്രീയെ പൊതുജനമദ്ധ്യത്തില്‍ അപമാനിക്കാം എന്നാണോയെന്ന മറുവാദത്തിന് പലര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല. പരാതി ഉന്നയിച്ചത് ശ്വേതയായതാണ് പലരും മുഖ ചുളിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment