ഫെയ്‌സ്ബുക്കിനെ മറികടന്ന് യൂട്യൂബ് പ്രിയപ്പെട്ടതാകുന്നു കൗമാരക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത് യൂട്യൂബിനെയാണ്. റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സിയായ ഫ്യൂച്ചേര്‍സ് കമ്പനിയാണ് നാലായിരത്തോളം കൗമാരക്കാരില്‍ സര്‍വേ നടത്തിയത്.
കൗമാരക്കാരില്‍ സോഷ്യല്‍ സൈറ്റായ ഫെയ്‌സ്ബുക്കിനെ അപേക്ഷിച്ച് യൂട്യൂബ് ആണ് കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് സര്‍വ്വേയില്‍ തെളിഞ്ഞു. അമ്പത് ശതമാനത്തോളം കൗമാരക്കാരും യൂട്യൂബ് സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ഏറ്റവും ജനപ്രീതി നേടിയ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം 45.2 ശതമാനമായിരുന്നു. എന്നാല്‍ ഏറ്റവും പോപ്പുലര്‍ ആയ സൈറ്റ് ഫെയ്‌സ്ബുക്ക് ആണ്.
സര്‍വേയിലുള്‍പ്പെടുത്തിയ മറ്റ് സൈറ്റുകളും ശതമാനവും താഴെ പറയുന്ന വിധമാണ്. ആമസോണ്‍ (27.8), ഗൂഗിള്‍ 25 ശതമാനം, ട്വിറ്റര്‍ (19.5), യാഹൂ (12.1), ഇബെ (10.7 ശതമാനം) ടംബ്ലര്‍ (12.3 ശതമാനം)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment