കാസര്‍കോട്: കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിക്കിടെ നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ ഉപനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷണന്‍.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം ലഭിച്ച ശ്വേതാ മേനോനെ അപമാനിച്ച ജനപ്രതിനിധി കേരളത്തിലെ ജനപ്രതിനിധികളുടെയെല്ലാം മുഖത്ത് കരിവാരി തേച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന ഈ സംസ്‌കാരം പ്രബുദ്ധ കേരളത്തിന് തന്നെ അപമാനകരമാണെന്നും പീതാംബരക്കുറുപ്പിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kodiyari, Actres, Swetha Menon


No comments:
Post a Comment