തിരുവനന്തപുരം : വര്‍ക്കലയില്‍ സ്വകാര്യ റിസോര്‍ട്ടിലെത്തിയ വിനോദസഞ്ചാരിയെ മര്‍ദിച്ച് കൊക്കയില്‍ തള്ളിയിട്ടുകൊന്നു. തമിഴ്‌നാട് തിരുപ്പുര്‍ സ്വദേശി അമര്‍ ജ്യോതി നഗര്‍ സൂര്യനാരാണനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ജീവനക്കാര്‍ അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ - വൈകീട്ട് സൂര്യനാരായണും സുഹൃത്തുക്കളും റിസോര്‍ട്ടിലെത്തി മുറിയെടുത്തു. രാത്രി പത്തരയ്ക്ക ഭക്ഷണം കഴിച്ചശേഷം ഹോട്ടല്‍ജീവനക്കാരനോട് തീപ്പെട്ടി ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഇതിനൊടുവില്‍ സൂര്യനാരായണനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
തിരുപ്പൂരില്‍ വസ്ത്രവ്യാപാരിയായ സൂര്യനാരാണന്‍ സുഹൃത്തായ വ്യാപാരിക്കും ഫോട്ടോഗ്രാഫര്‍ക്കുമൊത്താണ് വര്‍ക്കലയിലെത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Attack, Police

No comments:
Post a Comment