Latest News

ഐ ഫോണ്‍ 6 പ്ലസ് മമ്മൂട്ടിയ്ക്ക് സ്വന്തം

കൊച്ചി: ആപ്പിള്‍ തറവാട്ടില്‍ നിന്നും വന്ന ഏറ്റവും പുതിയ ഐ ഫോണ്‍ 6 പ്ലസ് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് സ്വന്തം. ഇന്ത്യയില്‍ അടുത്ത മാസം 17ന് മാത്രം ഇറങ്ങുന്ന ഈ ഫോണ്‍ ഇംഗ്ലണ്ടിലുളള ഒരു സുഹൃത്താണ് മമ്മൂട്ടിയ്ക്ക് സമ്മാനമായി അയച്ചു നല്‍കിയത്.

നേരത്തെ തന്നെ ഗൂഗിള്‍ ഗ്ലാസ് അടക്കമുള്ള പുത്തന്‍ ഗാഡ്ജറ്റുകള്‍ എല്ലാം മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് പിന്നാലെ നടന്‍ മനോജ് കെ ജയനും ഐ ഫോണ്‍ 6 സ്വന്തമാക്കിയതായി വാര്‍ത്തയുണ്ട്.



Keywords: Mammootty, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.