Latest News

കോട്ടപ്പുറത്തെ അടുക്കം അബ്ദുള്ള നിര്യാതനായി

നീലേശ്വരം: കോട്ടപ്പുറത്തെ അടുക്കം അബ്ദുള്ള (58) നിര്യാതനായി. ഭാര്യ- മറിയം. മക്കള്‍- ഫൗസിയ (അല്‍ഐന്‍), ഫാസില (തിരുവനന്തപുരം), ഫിറോസ, ഫിറോസ് (അല്‍ ഐന്‍ ), 

മരുമക്കള്‍- ഷബീര്‍, (ടൈറ്റാനിയം ഫുട്‌ബോള്‍ ടീം അംഗം ), ഇഖ്ബാല്‍ (അല്‍ ഐന്‍), മജീദ് (വ്യാപാരി, കൊവ്വല്‍ സ്റ്റോര്‍, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍- അലവി, അബൂബക്കര്‍, നബീസ, പരേതനായ മുഹമ്മദ് കുഞ്ഞി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.