Latest News

ഉദുമ തെക്കേക്കരയിലെ കുഞ്ഞമ്മ നിര്യാതയായി

ഉദുമ: ഉദുമ തെക്കേക്കരയിലെ പരേതനായ ടി.കെ, കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞമ്മ (74) നിര്യാതയായി.
മക്കള്‍: പ്രഭാകരന്‍ തെക്കേര, പങ്കജാക്ഷി, ശാന്ത, ഗീത, ദേവകി, പരേതയായ രാധലക്ഷ്മി

മരുമക്കള്‍: ബിന്ദു. എ (അധ്യാപിക, ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍), അച്ചുതന്‍ (മംഗലാപുരം), ഗോപാലന്‍ (ഉദുമ), ഭാസ്‌കരന്‍ (കടാംകോട്), ഭരതന്‍ (കൂട്ടക്കനി), പരേതനായ രാഘവന്‍
സഹോദരങ്ങള്‍: ഭാസ്‌കരന്‍ ഉദുമ(ഡ്രൈവര്‍), പരേതരായ കേളുകൊട്ടന്‍, ചിറേറയി, കുട്ടിയന്‍, നാരായണന്‍, കുഞ്ഞിക്കണ്ണന്‍, മാധവി, നാരായണി, ലക്ഷ്മി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.