പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍മുഖ്യപത്രാധിപര്‍ തരുണ്‍ തേജ്പാല്‍ പനാജി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി. തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുകയാണ്.
രാവിലെ തേജ്പാല്‍ പനാജിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ പത്തുമിനിട്ട് അവിടെ ചെലവഴിച്ച ശേഷം അദ്ദേഹം മടങ്ങി. കേസന്വേഷണത്തോട് സഹകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വെള്ളിയാഴ്ച രാത്രിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. 90 മിനിട്ട് നേരം ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.
ഈ മാസമാദ്യം ഗോവയില്‍ ഹോട്ടലിന്റെ ലിഫ്റ്റില്‍വെച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് തരുണ്‍ തേജ്പാല്‍ നടപടി നേരിടുന്നത്.
വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹം ദാബോളിം വിമാനത്താവളത്തിലെത്തിയ സമയം ശനിയാഴ്ചവരെ അറസ്റ്റ് വിലക്കിയുള്ള വിധി വന്നു.തേജ്പാലിനെ വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍നിന്ന് അറസ്റ്റുചെയ്യാന്‍ ഗോവ പോലീസ് നടത്തിയ ശ്രമം വിജയിച്ചില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thejpal, Case, Court

No comments:
Post a Comment