ബാംഗ്‌ളൂര്‍: കാമുകനുള്‍പ്പെടെ നാലുപേര്‍ തന്നെ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ചതായി പതിനാറുകാരിയുടെ പരാതി. തെക്കുകിഴക്കന്‍ ബാംഗ്‌ളൂരിലായിരുന്നു സംഭവം. കൂട്ടുകാരെ പരിചയപ്പെടുത്തിതരാമെന്ന് പറഞ്ഞ് കാമുകന്‍ തന്നെ ഒരുകെട്ടിടത്തിലേക്ക് കൊണ്ടുപോയി അവിടെവച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിപറയുന്നത്.
സ്വഭാവത്തില്‍ മാറ്റം കണ്ടതിനെത്തുടര്‍ന്ന് അമ്മ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞത് . തുടര്‍ന്ന് കേസ് നല്‍കുകയായിരുന്നു. കാമുകനായ യുവാവിനെ രണ്ടുവര്‍ഷമായി അറിയാമെന്നും അയാള്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പുതന്നിരുന്നതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case

No comments:
Post a Comment