തിരുവനന്തപുരം: സരിതയെ മന്ത്രിമാർ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ തന്റെ അഭിഭാഷകൻ ജേക്കബ്ബ് മാത്യുവിന് കൈമാറിയിട്ടില്ലെന്ന് സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ. എന്നാൽ ദൃശ്യങ്ങൾ അഭിഭാഷകൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ജയിലിൽ നിന്ന് അയച്ച 30 പേജുള്ള കത്തിൽ വ്യക്തമാക്കി. ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടെന്നായിരുന്നു അഭിഭാഷകന്റെ വാദം.
ദൃശ്യങ്ങള്‍ പകര്‍ത്തിയതും സി.ഡിയിലാക്കിയതും സരിത തന്നെയാണ്. സരിതയുമായി അടുപ്പമുള്ളവരാണ് തനിക്ക് ഈ ദൃശ്യങ്ങള്‍ കൈമാറിയത്. തനിക്ക് ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട ആവശ്യമില്ല. ജേക്കബ് മാത്യുവിന് ദൃശ്യങ്ങള്‍ കൈമാറണമെന്ന് കരുതിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ അയാൾ പേടിച്ചു പോയി. അതിനാൽ ദൃശ്യങ്ങൾ കൈമാറേണ്ടെന്ന് തീരുമാനിച്ചു. ആദ്യം ദൃശ്യങ്ങൾ സൂക്ഷിച്ചത് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ വീട്ടിൽ ആയിരുന്നു. സോളാർ കേസിൽ താൻ അറസ്റ്റിലാകുന്നതിന് മുന്പായിരുന്നു ഇതെന്നും ബിജു കത്തിൽ പറയുന്നു. പൊലീസിന് ദൃശ്യങ്ങൾ കൈമാറിയാൽ അന്വേഷണം ഉണ്ടാകില്ലെന്ന് തനിക്കറിയാമെന്നും ബിജു പറയുന്നു.
സരിതയുമായുള്ള ബന്ധം തകരാൻ ശാലു മേനോനല്ല കാരണം. സരിതയ്ക്ക് മുൻ മന്ത്രി കെ.ബി.ഗണേശ് കുമാറുമായുള്ള ബന്ധമാണ് എല്ലാപ്രശ്നങ്ങളുടെയും കാരണമെന്നും ബിജു ആരോപിക്കുന്നു. സരിതയുടെ 21 പേജുള്ള മൊഴി ഗണേശിന്റെ കൈവശമുണ്ട്. ഈ മൊഴി ഗണേശിന് നൽകിയത് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ്. ശാലു മേനോനോതിരെ മൊഴി നല്‍കിയാല്‍ തനിക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന് സരിത ഫെനി വഴിയും അല്ലാതെയും അറിയിച്ചതായും ബിജു കത്തില്‍ വിശദീകരിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha, Biju, Solar Case

No comments:
Post a Comment