ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന്‍ 313 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.[www.malabarflash.com]
സ്വാഗത സംഘം ഭാരവാഹികളായി ഷാഫി ഹാജി കീഴൂര്‍ (ചെയര്‍മാന്‍), എം. എ.അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്ല ഹാജി കളനാട്, അഹ്മദ് മൗലവി കുണിയ, ഡോ.സലാഹ് ദേളി, നാസര്‍ ബന്താട് (വൈസ് ചെയര്‍മാന്‍മാര്‍), ഇസ്മാഈല്‍ സഅദി പാറപ്പള്ളി (ജന.കണ്‍വീനര്‍), സയ്യിദ് ശഫീഖ് അല്‍ ഹാദീ, ഫൈസല്‍ ദേളി, കെ.എസ്.മുഹമ്മദ് മുസ്ഥഫ, നൗഷാദ് കൂവത്തൊട്ടി, ഉസ്മാന്‍ ദേളിവളപ്പ്, (ജോ.കണ്‍വീനര്‍മാര്‍), അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ് (ട്രഷറര്‍).
വിവിധ സബ്കമ്മിറ്റി പ്രതിനിധികളായി ഹമീദ് മൗലവി ആലംപാടി, ഉസ്മാന്‍ സഅദി (പ്രോഗ്രാം), ചിയ്യൂര്‍ അബ്ദുല്ല സഅദി, ഫാസില്‍ സഅദി (സ്വീകരണം), അബ്ദുല്‍റഹ്മാന്‍ കല്ലായി, ഹമീദ് സഅദി (ഫുഡ്), ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്മദ് സഅദി (മൗലീദ്), ഷാഫി കണ്ണംപള്ളി (ലോ ആന്റ് ഓര്‍ഡര്‍), സുലൈമാന്‍ വയനാട്, അഷ്‌കര്‍ സഅദി (സ്റ്റേജ് & സൗണ്ട്).
ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി മീലാദ് വിളമ്പര റാലി, ഹുബ്ബുറസൂല്‍ സമ്മേളനം, മൗലീദ് ജല്‍സ, കുടുംബ സംഗമം, ബുര്‍ദ ആസ്വാദനം, ഹുബ്ബുറസൂല്‍ പ്രഭാഷണം, വിവിധ സ്ഥാപനങ്ങളിലായി കലാ സാഹിത്യ മത്സരം തുടങ്ങിയ പരിപാടികള്‍ നടക്കും.
ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും കെ.എസ്.മുഹമ്മദ് മുസ്ഥഫ നന്ദിയും പറഞ്ഞു.
ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍ എം.എ.അബ്ദുല്‍ വഹാബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീഖ് അഹ്മദ് അല്‍ ഹാദീ ചൂരി പ്രാര്‍ത്ഥന നടത്തി.
സ്വാഗത സംഘം ഭാരവാഹികളായി ഷാഫി ഹാജി കീഴൂര്‍ (ചെയര്‍മാന്‍), എം. എ.അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്ല ഹാജി കളനാട്, അഹ്മദ് മൗലവി കുണിയ, ഡോ.സലാഹ് ദേളി, നാസര്‍ ബന്താട് (വൈസ് ചെയര്‍മാന്‍മാര്‍), ഇസ്മാഈല്‍ സഅദി പാറപ്പള്ളി (ജന.കണ്‍വീനര്‍), സയ്യിദ് ശഫീഖ് അല്‍ ഹാദീ, ഫൈസല്‍ ദേളി, കെ.എസ്.മുഹമ്മദ് മുസ്ഥഫ, നൗഷാദ് കൂവത്തൊട്ടി, ഉസ്മാന്‍ ദേളിവളപ്പ്, (ജോ.കണ്‍വീനര്‍മാര്‍), അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ് (ട്രഷറര്‍).
വിവിധ സബ്കമ്മിറ്റി പ്രതിനിധികളായി ഹമീദ് മൗലവി ആലംപാടി, ഉസ്മാന്‍ സഅദി (പ്രോഗ്രാം), ചിയ്യൂര്‍ അബ്ദുല്ല സഅദി, ഫാസില്‍ സഅദി (സ്വീകരണം), അബ്ദുല്‍റഹ്മാന്‍ കല്ലായി, ഹമീദ് സഅദി (ഫുഡ്), ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്മദ് സഅദി (മൗലീദ്), ഷാഫി കണ്ണംപള്ളി (ലോ ആന്റ് ഓര്‍ഡര്‍), സുലൈമാന്‍ വയനാട്, അഷ്‌കര്‍ സഅദി (സ്റ്റേജ് & സൗണ്ട്).
ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി മീലാദ് വിളമ്പര റാലി, ഹുബ്ബുറസൂല്‍ സമ്മേളനം, മൗലീദ് ജല്‍സ, കുടുംബ സംഗമം, ബുര്‍ദ ആസ്വാദനം, ഹുബ്ബുറസൂല്‍ പ്രഭാഷണം, വിവിധ സ്ഥാപനങ്ങളിലായി കലാ സാഹിത്യ മത്സരം തുടങ്ങിയ പരിപാടികള്‍ നടക്കും.
ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും കെ.എസ്.മുഹമ്മദ് മുസ്ഥഫ നന്ദിയും പറഞ്ഞു.
No comments:
Post a Comment