ഭാരോദ്വാഹനത്തില്‍ തന്റേതായ കഴിവു തെളിയിച്ച ഷേര്‍ ആലിഖാന്‍ 300 കിലോഗ്രാമിലേറെ ഭാരമാണ് ഉയര്‍ത്തുന്നത്. നിരവധി സര്‍ക്കസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്‌തുവരുന്ന ഈ കലാപ്രതിഭ ഉസ്‌ബക്കിസ്ഥാന്‍ സ്വദേശിയാണ്. മൂന്നു വയസുമുതല്‍ സര്‍ക്കസ് രംഗത്ത് പ്രകടനം നടത്തി വരുന്ന ഷേര്‍ ആലിഖാനു ഇപ്പോള്‍ 27 വയസു പ്രായമുണ്ട്.
ഭാര്യ നോദിറ, ജെമിനി സര്‍ക്കസ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീഹരി നായര്‍ എന്നിവരും സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment